Sunday, October 25, 2009

മഴയെക്കുറിച്ച് സുഹൃത്തിനെഴുതിയ കത്തിന്‍റെ അവസാനഭാഗം ............................................................ ..... അന്ന്
മഴ നനഞ്ഞ്
പനിപിടിച്ചതും
താടിനീട്ടി, മദ്യപിച്ച്
പനി ഉളളിലേക്കൊതുക്കിയതും
നീ
മറന്നതിലില്ലല്ലോ...
ഇന്ന് മറ്റൊരു മഴ
മനസിലേക്ക് ചാഞ്ഞു പെയ്യുന്നു....
മഴ നനഞ്ഞ്‌
പനികാത്ത് കിടക്കണോ....?
പനി പേടിച്ച്
മഴ മറക്കണോ....?
നീ പറ......

1 comment:

  1. ithenikkistamayi.....mazhayute kalpanikathamatramalla yadhartyangalum undennu chindippikkunna varikal

    ReplyDelete