.............................................................................
പ്രണയം
പരിഭവങ്ങളുടെ വെളളാരംകല്ലുകളാണ്
അവയോരോന്നും
ഇടവഴിയില്‍ കാത്തു നില്ക്കാതതതിനാലും നാളെ കാണമെന്നോതിനുള്ളിപിരിയുമ്പോള് തിരിഞ്ഞു നോക്കാതതതിനാലും
മനസിന്റെ
ചുറ്റുമതിലുകെട്ടാത്തകുളത്തിലേക്ക് എറിഞ്ഞു കൊണ്ടെ ഇരിക്കുന്നു.... ഓളങ്ങള്‍ തപ്പി തടഞെതതി
കരയിടിക്കുന്നു ...
വെളളാരംകല്ലുകളുടെ വീഴ്ച
ദാഹം മറന്ന
പഴയൊരു കാക്കക്കഥയില് മുങ്ങിമരിച്, മഴ മറന്ന കുളമുണര്ന്ന്
കരഞ്ഞു തിമിര്‍ത്ത്
സ്വയം മറന്ന്
കരകവിഞ്ഞ്
ഒഴുകിപ്പരക്കുന്നു....... ഒഴുകിപ്പരക്കുന്നു....... ഒഴുകിപ്പരക്കുന്നു.......
No comments:
Post a Comment